ഒരേ മാസ് നമ്പറും, വ്യത്യസ്ത അറ്റോമിക നമ്പറും ഉള്ള ആറ്റങ്ങളെ പറയുന്ന പേര് ?AഐസോബാറുകൾBഐസോമെറിസംCഐസോടോപ്പുകൾDഐസോടോണുകൾAnswer: A. ഐസോബാറുകൾ Read Explanation: ഐസോബാറുകൾ: ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള ആറ്റങ്ങളുമുണ്ട്. ഇവ ഐസോബാറുകൾ (Isobars) എന്നാണറിയപ്പെടുന്നത്. 40Ca20, 40Ar18 എന്നിവ ഐസോബാറുകളാണ്. ഐസോടോണുകൾ: ഒരേയെണ്ണം ന്യൂട്രോണുകൾ അടങ്ങിയ ആറ്റങ്ങൾ ഐസോടോണുകൾ (Isotones) എന്നറിയപ്പെടുന്നു. 15N7, 14C6 എന്നിവ ഐസോടോണുകളാണ് ഐസോടോപ്പുകൾ: ഒരേ അറ്റോമിക നമ്പറും, വ്യത്യസ്ത മാസ് നമ്പറും ഉള്ള ഒരേ മുലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളെ ഐസോടോപ്പുകൾ എന്നുപറയുന്നു. Read more in App