App Logo

No.1 PSC Learning App

1M+ Downloads
സസ്യങ്ങളുടെ പഥാർത്ഥ വിനിമയം തിരിച്ചറിയാൻ ട്രേസർ ആയി ഉപയോഗിക്കുന്ന ഐസോടോപ്പ് ഏതാണ് ?

Aകാർബൺ -12

Bഫോസ്ഫറസ് -31

Cകാർബൺ - 14

Dകാർബൺ - 13

Answer:

B. ഫോസ്ഫറസ് -31

Read Explanation:

  • ഐസോടോപ്പുകൾ - ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങൾ 
  • ഐസോടോപ്പുകൾ കണ്ടെത്തിയ വ്യക്തി - ഫ്രഡറിക് സോഡി 
  • ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ  ഉള്ള മൂലകം - ടിൻ 
  • ഹൈഡ്രജന്റെ ഐസോടോപ്പുകൾ - പ്രോട്ടിയം ,ഡ്യൂട്ടീരിയം ,ട്രിഷ്യം 
  • കാർബണിന്റെ ഐസോടോപ്പുകൾ  - കാർബൺ -12 ,കാർബൺ -13 ,കാർബൺ -14 
  • സസ്യങ്ങളിലെ പദാർതഥവിനിമയം തിരിച്ചറിയാനുള്ള ട്രെയ്സറായി ഉപയോഗിക്കുന്ന ഫോസ്ഫറസിന്റെ ഐസോടോപ്പ് - ഫോസ്ഫറസ് -31 
  • സ്കിൻ ,ബോൺ കാൻസർ ചികിത്സയ്ക് ഉപയോഗിക്കുന്ന ഐസോടോപ്പ്  - ഫോസ്ഫറസ് -32 
  • ആണവ നിലയങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന യുറേനിയത്തിന്റെ ഐസോടോപ്പ്  - യുറേനിയം -235 
  • കാൻസർ ,ട്യൂമർ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കും രോഗനിർണ്ണയത്തിനും ഉപയോഗിക്കുന്ന ഐസോടോപ്പുകൾ   - അയഡിൻ -131 , കൊബാൾട്ട് -60 

Related Questions:

ഒരേ മാസ്സ് നമ്പറും വ്യത്യസ്‌ത അറ്റോമിക നമ്പറും ഉള്ള ആറ്റങ്ങളാണ് :
ഇലട്രോണിന്റെ ചാർജും, മാസും --- ഉം , --- ഉമാണ്.
ആണവനിലയങ്ങളിൽ ഇന്ധനം ആയി ഉപയോഗിക്കുന്ന യുറേനിയം ഐസോടോപ്പ് ഏതാണ് ?
ക്ലോറിൻ ആറ്റത്തിലെ അഞ്ചാമത്തെ പരിക്രമണപഥത്തിന്റെയും ഹീലിയം ആറ്റത്തിലെ മൂന്നാമത്തെ പരിക്രമണപഥത്തിന്റെയും ആറ്റോമിക് ആരത്തിന്റെ അനുപാതം എത്രയാണ്?
ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണത്തെ --- എന്ന് പറയുന്നു.