ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള ആറ്റങ്ങളാണ്AഐസോബാറുകൾBഐസോടോണുകൾCഐസോടോപ്പുകൾDഉപലോഹങ്ങൾAnswer: A. ഐസോബാറുകൾ Read Explanation: ഐസോടോപ്പുകൾ (Isotopes):വ്യത്യസ്ത പിണ്ഡ സംഖ്യകളുള്ളതും, എന്നാൽ സമാനമായ ആറ്റോമിക സംഖ്യകളുള്ളതുമായ മൂലകങ്ങളാണ് ഐസോടോപ്പുകൾ.ഐസോബാറുകൾ (Isobars):സമാനമായ പിണ്ഡ സംഖ്യകളും, വ്യത്യസ്ത ആറ്റോമിക സംഖ്യകളും ഉള്ള മൂലകങ്ങളാണ് ഐസോബാറുകൾ.ഐസോടോണുകൾ (Isotones):ഒരേ എണ്ണം ന്യൂട്രോണുകളുള്ള, വ്യത്യസ്ത മൂലകങ്ങളാണ് ഐസോടോണുകൾ Read more in App