App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രോട്ടോണിനെയോ ന്യൂട്ടോണിനെയോ സൂചിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന പദം ഏത്?

Aന്യൂക്ലോൺ

Bഇലക്ട്രിയോൺ

Cന്യൂക്ലിയോൺ

Dഫോട്ടോൺ

Answer:

C. ന്യൂക്ലിയോൺ

Read Explanation:

ഒരു ആറ്റത്തിലെ ന്യൂക്ലിയോണുകളുടെ എണ്ണം അതിന്റെ മാസ് സംഖ്യ A ആണ്


Related Questions:

ഊർജ്ജത്തിന്റെ മറ്റൊരു രൂപമായി മാസിനെ പരിഗണിക്കേണ്ടതുണ്ടെന്ന് വിശിഷ്ട അപേക്ഷദ്ധാന്തത്തിലൂടെ വിശദീകരിച്ച ശാസ്ത്രജ്ഞൻ ആര്?
ന്യൂക്ലിയസിലെ പ്രോട്ടോണുകളുടെ ചാർജ് എന്ത്?
ആറ്റോമിക മാസ്സുകൾ കൃത്യമായി അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ഏത്?
ഒരേ മാസ്സ് നമ്പറുള്ള എല്ലാ ന്യൂക്ലൈയ്ഡുകളും എന്തു പേരിൽ അറിയപ്പെടുന്നു?
ന്യൂട്രോൺ കണ്ടുപിടിച്ചത് ആര്?