ഒറീസയിലെ പാരമ്പര്യ സേനാവിഭാഗമായിരുന്ന പൈക സമൂഹം ബ്രിട്ടീഷുകാർക്കെതിരെ സമരം നടത്തിയ വർഷം ?A1825B1800C1817D1830Answer: C. 1817 Read Explanation: പൈക കലാപംഒറീസയിലെ ഗജപതി രാജാക്കന്മാർക്കു കീഴിൽ സൈനിക ജോലിയിലും പാട്ട് കൃഷിയിലും ഏർപ്പെട്ടിരുന്ന സമൂഹം - പൈക സമൂഹംപൈക കലാപത്തിന്റെ പ്രധാന കേന്ദ്രമായ ഒഡീഷയിലെ പ്രദേശം - ഖൊർധഒറീസയിലെ പാരമ്പര്യ സേനാവിഭാഗമായിരുന്ന പൈക സമൂഹം ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ സമരം - പൈക കലാപം (1817)പൈക കലാപത്തിന്റെ മറ്റൊരു പേര് - പൈക ബിദ്രോഹപൈക കലാപത്തിന്റെ കാരണം - പെെക സമൂഹത്തിന് സൈനിക സേവനത്തിനുപകരമായി ഭൂമി പതിച്ചു കിട്ടിയിരുന്ന സമ്പ്രദായം ബ്രിട്ടീഷുകാർ നിർത്തലാക്കിയത്പൈക കലാപത്തിന്റെ നേതാവ് - ബക്ഷി ജഗബന്ധു (ജഗബന്ധു ബിദ്യാധർ മൊഹാപത്ര)പൈക കലാപത്തിന്റെ 200-ാം വാർഷികം കേന്ദ്ര സർക്കാർ ആഘോഷിച്ചത് - 2017 ൽ Read more in App