App Logo

No.1 PSC Learning App

1M+ Downloads
ഒറ്റപ്പെട്ടത് കണ്ടെത്തുക :

Aഡി പി റ്റി - വാക്സിൻ

BDOTS - ക്ഷയം

CAB രക്തഗ്രൂപ്പ്- സാർവ്വത്രിക ദാതാവ്

Dഅഡ്രിനാലിൻ - ഹോർമോൺ

Answer:

C. AB രക്തഗ്രൂപ്പ്- സാർവ്വത്രിക ദാതാവ്

Read Explanation:

ഡി പി റ്റി - വാക്സിൻ ആണ് 

DOTS - ക്ഷയരോഗ ചികിത്സാ രീതിയാണ്

അഡ്രിനാലിൻ - ഹോർമോൺ ആണ് 

O രക്തഗ്രൂപ്പ് - സാർവ്വത്രിക ദാതാവ്

AB രക്തഗ്രൂപ്പ് - സാർവ്വത്രിക സ്വീകർത്താവ്

 


Related Questions:

കുമിൾ നാശിനിയായ ബോർഡോക്സ് മിശ്രിതത്തിലെ "ബോർഡോക്സ്' എന്തിനെ കുറിക്കുന്നു?
എന്താണ് ‘BioTRIG ?
താഴെപ്പറയുന്നവയിൽ ഹരിതഗൃഹ വാതകം അല്ലാത്തത് ഏത്?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഹ്യൂമൻ പാപ്പിലോമ വൈറസ്(HPV) വാക്സിൻ ?
മലേറിയ രോഗം ബാധിക്കുന്ന അവയവം