App Logo

No.1 PSC Learning App

1M+ Downloads
ഒറ്റയാനെ കണ്ടെത്തുക .

Aപിണ്ഡം

Bവ്യാപ്തം

Cതാപനില

Dപ്രവൃത്തി

Answer:

D. പ്രവൃത്തി

Read Explanation:

അവസ്ഥാ ചരം

  • സിസ്റ്റത്തിന്റെ പ്രാരംഭ, അന്തിമ അവസ്ഥകളെ ആശ്രയിക്കുന്ന ചരങ്ങൾ. 

  • അവ പിന്തുടരുന്ന പാതയെ ആശ്രയിക്കുന്നില്ല. 

  • Eg: 

പിണ്ഡം , വ്യാപ്തം , താപനില , മർദ്ദം , ആന്തരികോർജ്ജം

പാത ചരം

  • പിന്തുടരുന്ന പാതയെ ആശ്രയിക്കുന്ന ചരങ്ങൾ.

  • Eg: 

താപം , പ്രവൃത്തി

 




Related Questions:

r1 , r2 എന്നീ ആരമുള്ള രണ്ട് കോപ്പർ ഗോളങ്ങളുടെ താപനില 1 K ഉയർത്തുവാൻ ആവശ്യമായ താപത്തിൻറെ അനുപാതം കണ്ടെത്തുക ( r1 = 1.5 r2 )
ആധൂനിക തെർമോമീറ്റർ കണ്ടെത്തിയത് ആര് ?
ഇവയിൽ ഏതിനാണ് വിശിഷ്ട താപധാരിത കൂടുതൽ ?
ഒരേ മെറ്റീരിയൽ കൊണ്ട് നിർമ്മിച്ചതും, ഒരേ താപനിലയിൽ അഗ്രങ്ങൾ നിലനിർത്തിയതുമായ താഴെ പറയുന്ന ദണ്ഡുകളിൽ ഏതാണ് ഏറ്റവും കൂടുതൽ താപം കടത്തിവിടുന്നത്?
ഹൈഡ്രജൻന്റെ കലോറിക മൂല്യം എത്ര?