Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റയാനെ കണ്ടെത്തുക

Aഫ്രോസ്റ്റഡ് ഗ്ലാസ്

Bസ്റ്റെയിൻഡ് ഗ്ലാസ്

Cക്വാർട്സ്

Dമരം

Answer:

D. മരം

Read Explanation:

അർദ്ധസുതാര്യ വസ്തുക്കൾ

  • പ്രകാശത്തെ ഭാഗികമായി കടത്തിവിടുന്ന വസ്തുക്കളെ അർദ്ധസുതാര്യ വസ്തുക്കൾ എന്ന് പറയുന്നു .

  • അർദ്ധസുതാര്യ വസ്തുക്കളുടെ ഉദാഹരണങ്ങള്‍: ഫ്രോസ്റ്റഡ് ഗ്ലാസ്, ക്വാർട്സ്, ഷീയർ കർട്ടനുകൾ, സ്റ്റെയിൻഡ് ഗ്ലാസ്, ചില രത്നക്കല്ലുകൾ.

  • അതാര്യ വസ്തുക്കൾ - മരം,ലോഹം,കല്ല്


Related Questions:

ന്യൂക്ലിയസ് - ഇലക്ട്രോൺ വ്യൂഹം ചാർജുള്ള വസ്തുക്കളായതിനാൽ അവ പരസ്പരം ബലം ചെലുത്തുന്നത് ഏത് നിയമം അനുസരിച്ചാണ്?
വെള്ളെഴുത്ത് രോഗം പരിഹരിക്കുവാൻ ഉപയോഗിക്കുന്ന ലെൻസ് ഏത്?
ലൈമാൻ ശ്രേണി ഏതു മേഖലയിലാണ് ഉള്ളത്?
ബാമർ ശ്രേണി ദൃശ്യ മേഖലയിൽ നിരീക്ഷിച്ച ശാസ്ത്രജ്ഞൻ ആര്?
ഇരുണ്ട പശ്ചാത്തലത്തിൽ തെളിഞ്ഞ രേഖകൾ ഉള്ള തരംഗദൈർഘ്യങ്ങൾ അടങ്ങിയ വികിരണ സ്പെക്ട്രം ഏതു പേരിൽ അറിയപ്പെടുന്നു?