App Logo

No.1 PSC Learning App

1M+ Downloads
ബാമർ ശ്രേണി ദൃശ്യ മേഖലയിൽ നിരീക്ഷിച്ച ശാസ്ത്രജ്ഞൻ ആര്?

Aഏണസ്റ്റ് റുഥർഫോർഡ്

Bഫെഡറിക് സോഡി

Cജെ ജെ തോംസൺ

Dജൊഹാൻ ജേക്കബ് ബാമർ

Answer:

D. ജൊഹാൻ ജേക്കബ് ബാമർ

Read Explanation:

ഹൈഡ്രജൻ സ്പെക്ട്രത്തിലെ ചില ശ്രേണികളിൽ ഉള്ള രേഖകൾക്കിടയിലെ അകലം ക്രമമായ രീതിയിൽ കുറയുന്നത് കാണാം ഇതിലെ ഓരോ രേഖ കൂട്ടത്തെയും ഒരു സ്പെക്ട്രൽ ശ്രേണി എന്ന് പറയുന്നു


Related Questions:

വെള്ളെഴുത്ത് രോഗം പരിഹരിക്കുവാൻ ഉപയോഗിക്കുന്ന ലെൻസ് ഏത്?
ഒറ്റയാനെ കണ്ടെത്തുക
സൗരയുഥ വ്യവസ്ഥയെ യോജിപ്പിച്ച് നിർത്തുന്നത് ഏതുതരം ബലമാണ്?
ശബ്ദ സിഗ്‌നലുകളെയും വീഡിയോ സിഗ്‌നലുകളെയും സംപ്രേഷണം ചെയ്യുന്നതിനായി നിലവിൽ ഉപയോഗിക്കുന്നത് ഏത് രീതിയാണ്?
ലൈമാൻ ശ്രേണി ഏതു മേഖലയിലാണ് ഉള്ളത്?