ഒലിവർ ക്രോംവെല്ലുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന വയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം
- ലോർഡ് പ്രൊട്ടക്ടർ എന്നറിയപ്പെട്ടു
- റമ്പ് പാർലമെന്റ് രൂപീകരിച്ചു
- കോമൺവെൽത്ത് കാലഘട്ടത്തിൽ ഭരണം നടത്തി
Aരണ്ട് മാത്രം ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
Dഒന്ന് മാത്രം ശരി
ഒലിവർ ക്രോംവെല്ലുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന വയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം
Aരണ്ട് മാത്രം ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
Dഒന്ന് മാത്രം ശരി
Related Questions:
ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവവുമായി ബന്ധപ്പെട്ടത് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1.1688 ൽ ഇംഗ്ലണ്ടിൽ ആരംഭിച്ച മഹത്തായ വിപ്ലവം, രക്തരഹിത വിപ്ലവം അറിയപ്പെടുന്നു.
2. വിപ്ലവ സമയത്ത് ഇംഗ്ലണ്ട് ഭരിച്ചിരുന്നത് സ്റ്റുവർട്ട് രാജവംശമാണ്.
3.രക്തരഹിത വിപ്ലവത്തിലൂടെ ഇംഗ്ലണ്ടിൽ നിന്ന് പുറത്താക്കപ്പെട്ട രാജാവ് ജെയിംസ് ഒന്നാമൻ ആയിരുന്നു.
3.വിപ്ലവത്തെത്തുടർന്ന് ഇംഗ്ലണ്ടിലെ രാജാവായ ജെയിംസ് ഒന്നാമനെ റഷ്യയിലേക്കാണ് നാടുകടത്തിയത്