App Logo

No.1 PSC Learning App

1M+ Downloads
ഒളിംപിക്സ് ചരിത്രത്തിൽ ആദ്യമായി അത്‌ലറ്റിക്‌സ് വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?

Aദീപ കർമാകർ

Bഅതിഥി അശോക്

Cനീരജ് ചോപ്ര

Dകമൽപ്രീത് കൗർ

Answer:

C. നീരജ് ചോപ്ര

Read Explanation:

ജാവലിൻ ത്രോ മത്സരത്തിലാണ് സ്വർണം നേടിയത്. എറിഞ്ഞ ദൂരം - 87.58 മീറ്റർ കോമൺവെൽത്ത് ഗെയിംസിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരം - നീരജ് ചോപ്ര


Related Questions:

2024 പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ സംഘത്തിൻറെ "ഷെഫ് ഡെ മിഷൻ" സ്ഥാനത്ത് നിന്ന് രാജിവെച്ച കായികതാരം ആര് ?
Who won India's first medal at the 2024 Paris Olympics?
141-ാം ഇൻറ്റർനാഷണൽ ഒളിമ്പിക്‌സ് കമ്മറ്റിയുടെ സമ്മേളനത്തിന് വേദിയായ നഗരം ഏത് ?
2024 പാരീസ് ഒളിമ്പിക്‌സിൽ പുരുഷ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര നേടിയ മെഡൽ ?
ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ആര്?