• 2024 പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന മലയാളി താരങ്ങളുടെ എണ്ണം - 7
• മത്സരത്തിൽ പങ്കെടുക്കുന്നവർ - പി ആർ ശ്രീജേഷ് (ഹോക്കി), H S പ്രണോയ് (ബാഡ്മിൻറൺ), അബ്ദുള്ള അബൂബക്കർ (ട്രിപ്പിൾ ജമ്പ്), Y മുഹമ്മദ് അനസ്, V മുഹമ്മദ് അജ്‌മൽ, അമോജ് ജേക്കബ്, മിജോ ചാക്കോ കുര്യൻ (നാലുപേരും റിലേ ടീം അംഗങ്ങൾ)