App Logo

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്സില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡല്‍ സ്വന്തമാക്കിയ വര്‍ഷം?

A2004

B2008

C2016

D2021

Answer:

D. 2021

Read Explanation:

 

  •   200 ലധികം രാജ്യങ്ങൾ പങ്കെടുക്കുന്ന ലോകത്തിലെ മുൻനിര കായിക മത്സരമായി ഒളിമ്പിക് ഗെയിംസ് കണക്കാക്കപ്പെടുന്നു.
  • ഒളിമ്പിക് ഗെയിംസ് സാധാരണയായി എല്ലാ നാല് വർഷം  നടത്തെപ്പെടുന്ന ഒരു വിവിധയിന കായികമൽസരമേളയാണ് 
  • പരസ്പരം കൊരുത്ത അഞ്ചുവളയങ്ങളാണ് ഒളിമ്പിക്സിന്റെ ചിഹ്നം.
  • ഇവ അഞ്ചു ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്നു.
  • ഇവ സൂചിപ്പിക്കുന്ന ഭൂഖണ്ഡങ്ങൾ ഇതാണ്
  • മഞ്ഞ-ഏഷ്യ,
  • കറുപ്പ്_ആഫ്രിക്ക,
  • നീല-യൂറോപ്പ്,
  • പച്ച - ഓസ്ട്രേലിയ,
  • ചുവപ്പ് -അമേരിക്ക
  •  വെളുപ്പു നിറമാണ് പതാകയ്ക്ക്
  •  ഇതിൽ അഞ്ചു വളയങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു.
  • പിയറി കുബേർട്ടിനാണ് ഒളിമ്പിക്സ് വളയങ്ങൾ രൂപകൽപന ചെയ്തത് 

Related Questions:

2024 പാരീസ് ഒളിമ്പിക്സിൻ്റെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാക വഹിക്കുന്ന പുരുഷ താരം ?
ഇന്ത്യ ആദ്യമായി ഹോക്കിയിൽ ഒളിമ്പിക്സ് സ്വർണം നേടിയ വർഷം?
ഏതു വർഷത്തെ ഒളിമ്പിക്സിലാണ് പി ടി ഉഷ ഫൈനലിലെത്തിയത്?
1924 ലെ ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളി ;
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ 2023ലെ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ നഗരം ?