Challenger App

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്‌സിൽ വ്യക്തിഗത ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയ ആദ്യ പാക്കിസ്ഥാൻ താരം ?

Aഹുസൈൻ ഷാ

Bമുഹമ്മദ് ബഷീർ

Cമുഹമ്മദ് ഇക്‌ബാൽ

Dഅർഷാദ് നദീം

Answer:

D. അർഷാദ് നദീം

Read Explanation:

• പാകിസ്താൻ്റെ ജാവലിൻ ത്രോ താരമാണ് അർഷാദ് നദീം • 2024 പാരീസ് ഒളിമ്പിക്‌സിലാണ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടിയത് • പാക്കിസ്ഥാന് വേണ്ടി 1988 ൽ ബോക്സിങ്ങിൽ ഹുസ്സൈൻ ഷായും , 1960 ൽ ഗുസ്തിയിൽ മുഹമ്മദ് ബഷീറും വ്യക്തിഗത വെങ്കല മെഡലുകൾ നേടിയിട്ടുണ്ട്


Related Questions:

ഇന്ത്യയിൽ കായിക മേഖലയിൽ നൽകുന്ന രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്‌കാരം നേടിയ ആദ്യ വനിത ആര് ?
താഴെ പറയുന്നവയിൽ ഒളിംപിക്‌സിൽ പങ്കെടുത്തിട്ടില്ലാത്ത കായിക താരം ആര് ?
2020 - ഒളിംപിക്സ് ഫുട്ബോൾ സ്വർണ്ണം നേടിയ ബ്രസീലിന് വേണ്ടി ഗോൾ നേടിയ കളിക്കാരൻ ആര് ?
ബോർഡർ ഗവാസ്കർ ട്രോഫിയിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ ഏതെല്ലാം ?
പ്രഥമ ആഫ്രോ - ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണം എത്ര ?