ഒഴിച്ചുകൂടാനാവാത്തത്' ഒറ്റപ്പദം ഏത്?Aഅത്യാവശ്യംBഅനിഷേധ്യംCഅത്യന്താപേക്ഷിതംDഅനിവാര്യംAnswer: C. അത്യന്താപേക്ഷിതം Read Explanation: ഒറ്റപ്പദം • ഒഴിച്ചുകൂടാനാവാത്തത് - അത്യന്താപേക്ഷിതം • ബുദ്ധനെ സംബന്ധിച്ച് - ബൗദ്ധം • ശിഥിലമായത് - ശൈഥില്യം • തിലത്തിൽ നിന്നുള്ളത് - തൈലംRead more in App