Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റപ്പദം എഴുതുക -ക്ഷമിക്കാൻ പറ്റാത്തത്

Aക്ഷമ്യം

Bഅക്ഷവ്യം

Cഅക്ഷന്തവ്യം

Dവിഷമ്യം

Answer:

C. അക്ഷന്തവ്യം

Read Explanation:

ഒറ്റപ്പദം

  • ക്ഷമിക്കാൻ പറ്റാത്തത് - അക്ഷന്തവ്യം

  • പറയാനുള്ള ആഗ്രഹം - വിവക്ഷ

  • പഠിക്കാനുള്ള ആഗ്രഹം - പിപഠിഷ

  • അറിയാനുള്ള ആഗ്രഹം - ജിജ്ഞാസ


Related Questions:

ശരത്, ചന്ദ്രൻ എന്നീ വാക്കുകൾ ഒറ്റപ്പദമാക്കിയാൽ
ഒറ്റപ്പദമാക്കുക - "കേൾക്കുന്ന ആൾ"
"തോറ്റുപോയി' ഇതിൽ പോയി എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു ?
ഒറ്റപ്പദം കണ്ടെത്തുക - ക്ഷമിക്കാൻ കഴിയാത്തത്

ഒറ്റപ്പദം എഴുതുക

പഠിക്കുവാൻ ആഗ്രഹമുള്ള ആൾ