App Logo

No.1 PSC Learning App

1M+ Downloads
ഒൻപത് സംഖ്യകളുടെ ശരാശരി 60 ആണ്. അതിൽ ആദ്യത്തെ അഞ്ച് സംഖ്യകളുടേത് 55 ഉം, അടുത്ത മൂന്ന് സംഖ്യകളുടേത് 65 ഉം ആണ്. ഒമ്പതാമത്തെ സംഖ്യ പത്താമത്തെ സംഖ്യയേക്കാൾ 10 കുറവാണ്. അപ്പോൾ, പത്താമത്തെ സംഖ്യ എന്നത്-

A80

B70

C75

D85

Answer:

A. 80

Read Explanation:

ഒൻപത് സംഖ്യകളുടെ ആകെത്തുക = 60 × 9 = 540 ആദ്യത്തെ അഞ്ച് സംഖ്യകളുടെ ആകെത്തുക = 55 × 5 = 275 അടുത്ത മൂന്ന് സംഖ്യകളുടെ ആകെത്തുക = 65 × 3 = 195 ഒൻപതാമത്തെ സംഖ്യ = (540 - 275 - 195) = (540 - 470) = 70 പത്താമത്തെ സംഖ്യ = 70 + 10 = 80


Related Questions:

15 ആളുകളുടെ ശരാശരി പ്രായം 24 വയസ്സാണ്. പിന്നീട് ഒരു കുട്ടിയെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയപ്പോൾ ശരാശരി 23 വയസ്സായി. കുട്ടിയുടെ പ്രായം എത്ര ആയിരിക്കും?
image.png
വിരമിച്ച 9 പേര് അടങ്ങുന്ന ഒരു ഗ്രൂപ്പിന്റെ ശരാശരി പ്രായം 64 ആണ്. ഒരു അംഗം ഗ്രൂപ്പ് വിടുമ്പോൾ , ശരാശരി പ്രായം 62 ആയി കുറയുന്നു. എങ്കിൽ പോയ വ്യക്തിയുടെ പ്രായം എത്രയാണ് ?
16.16 / 0.8 = ?
മൂന്ന് സംഖ്യകളുടെ ശരാശരി 20 അവയിൽ ആദ്യത്തെ രണ്ട് സംഖ്യകളുടെ തുക 42 ആയാൽ മൂന്നാമത്തെ സംഖ്യ ഏത്?