App Logo

No.1 PSC Learning App

1M+ Downloads
"ഓ മിസോറാം" എന്ന കവിത എഴുതിയതാര് ?

Aപി. ഭാസ്കരൻ

Bശ്രീധരൻ പിള്ള

Cകുമ്മനം രാജശേഖരൻ

Dപുനലൂർ ബാലൻ

Answer:

B. ശ്രീധരൻ പിള്ള


Related Questions:

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബ്ലെസി തൻ്റെ ചലച്ചിത്ര അനുഭവങ്ങളെ കുറിച്ച എഴുതിയ കൃതി ഏത് ?
താഴെ പറയുന്നതിൽ കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണം ഏതാണ് ?
കേരള സാഹിത്യ ചരിത്രം എഴുതിയത് ആര്?
'ഒന്നേകാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥം രചിച്ചതാര് ?
ഹംസ സന്ദേശം രചിച്ചതാര്?