App Logo

No.1 PSC Learning App

1M+ Downloads
2024 മെയ് മാസത്തിൽ മലയാള സാഹിത്യ സമിതി പുറത്തിറക്കിയ രണ്ടാമത്തെ കവിതാ സമാഹാരം ഏത് ?

Aചിന്താ മാധുര്യം

Bദലമർമ്മരങ്ങൾ

Cകാവ്യാമൃതം

Dമഴവില്ല്

Answer:

B. ദലമർമ്മരങ്ങൾ

Read Explanation:

• മലയാള സാഹിത്യ സമിതി പുറത്തിറക്കിയ ആദ്യത്തെ കവിതാ സമാഹാരം - ഋതുമർമ്മരങ്ങൾ


Related Questions:

കേരളത്തിൽ ഭക്തി പ്രസ്ഥാനം തുടങ്ങിയത് ആരുടെ വരവോടുകൂടിയാണ് ?
100 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ശ്രീനാരായണ ഗുരുവിന്റെ കൃതി ഏത് ?
2024 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത മലയാളം സാഹിത്യകാരനും നിരൂപകനുമായ വ്യക്തി ആര് ?
മയൂരസന്ദേശം രചിച്ചത് ആര്?
1923-ൽ രചിക്കപ്പെട്ട "ഭൂതരായർ' എന്ന നോവലിന്റെ കർത്താവ് ആര് ?