App Logo

No.1 PSC Learning App

1M+ Downloads
ഓക്സിജന്റെ അഭാവത്തിൽ മാലിന്യം സംസ്കരിച്ചു ഇന്ധനമാക്കി മാറ്റുവാൻ സാധിക്കുന്ന സംവിധാനം ഏതാണ് ?

Aബയോഗ്യാസ് പ്ലാന്റ്

Bമണ്ണിര കമ്പോസ്റ്റു

Cബയോടിൻസ്

Dബയോ കമ്പോസ്റ്റർ ബിൻ

Answer:

A. ബയോഗ്യാസ് പ്ലാന്റ്

Read Explanation:

ജൈവവാതക നിർമ്മാണം ഓക്സിജന്റെ അഭാവത്തിൽ മാലിന്യം സംസ്കരിച്ചു ഇന്ധനമാക്കി മാറ്റുവാൻ സാധിക്കുന്ന സംവിധാനമാണ് ബയോഗ്യാസ് പ്ലാന്റ് ഇതിൽ മാലിന്യ സംസ്കരണം നടക്കുന്നതോടൊപ്പം പാചകവാതകം ഉൽപ്പന്നമായി ലഭിക്കുകയും ചെയ്യും


Related Questions:

ജലം തിളപ്പിച്ചു നീരാവിയാക്കുകായും അതിനെ തണുപ്പിച്ചു ശുദ്ധജലം സ്വീകരിക്കുകയും ചെയ്യുന്ന കുടിവെള്ള ശുദ്ധീകരണ മാർഗം ?
ജലാശയങ്ങളിൽ ആൽഗ പോലുള്ള ജലസസ്യങ്ങളുടെ അമിത വളർച്ചക്ക് ________എന്ന പ്രതിഭാസം കാരണമാകുന്നു
ഭൂമിയിലെ ജലത്തിന്റെ _____%വും സമുദ്രമാണ്
വായുവിൽ 0.04 %ഉള്ള ഘടകം താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ?
കുറഞ്ഞ അളവിൽ പോലും ശരീരത്തിലെത്തുമ്പോൾതലവേദന, ക്ഷീണം,കാഴ്ച മങ്ങൽ,ഓർമ്മക്കുറവ് എന്നീ പ്രശ്നങ്ങൾ ഉണ്ടാകുന്ന ,കൂടിയ അളവിൽ ശ്വസിക്കുന്നത് മരണത്തിനു കാരണമാകുന്നപ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന രാസ വസ്തു?