App Logo

No.1 PSC Learning App

1M+ Downloads
ജൈവമാലിന്യങ്ങൾ വിഘടിപ്പിച്ചു മണ്ണിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്താൻ കഴിയുന്ന പോഷക സമ്പുഷ്ടമായ കാമ്പോസ്റ്റാക്കി മാറ്റുന്ന മാലിന്യ സംസ്ക്കരണത്തിൽ ഉപയോഗിക്കുന്ന ബിൻ ?

Aബയോഗ്യാസ് പ്ലാന്റ്

Bമണ്ണിര കമ്പോസ്റ്റു

Cബയോടിൻസ്

Dബയോ കമ്പോസ്റ്റർ ബിൻ

Answer:

D. ബയോ കമ്പോസ്റ്റർ ബിൻ

Read Explanation:

ജൈവ സംസ്കരണത്തിന് ഉതകും വിധം പ്രത്യേകം രൂപ കൽപ്പന ചെയ്ത പാത്രങ്ങൾ ടിജെറ്റുകളായി അടുക്കി വച്ചിട്ടുള്ള ബയോകമ്പോസ്റ്റാൻ ബിൻ ആണ് വായു സമ്പർക്ക കമ്പോസ്റ്റിങ്ങിനുപയോഗിക്കുന്നത് ബയോ കമ്പോസ്റ്റർ ബിൻ ജൈവമാലിന്യങ്ങൾ വിഘടിപ്പിച്ചു മണ്ണിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്താൻ കഴിയുന്ന പോഷക സമ്പുഷ്ടമായ കാമ്പോസ്റ്റാക്കി മാറ്റുന്നു


Related Questions:

വായുവിൽ 0.04 %ഉള്ള ഘടകം താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ?
അജൈവ മാലിന്യങ്ങൾ കുറക്കാൻ സ്വീകരിക്കുന്ന നടപടികളിൽപുനരുപയോഗം വർദ്ദിപ്പിക്കുന്ന മാർഗം '3R'-ഇൽ ഏതാണ് ?
ഓക്സിജന്റെ അഭാവത്തിൽ മാലിന്യം സംസ്കരിച്ചു ഇന്ധനമാക്കി മാറ്റുവാൻ സാധിക്കുന്ന സംവിധാനം ഏതാണ് ?
ജലാശയങ്ങളിൽ ആൽഗ പോലുള്ള ജലസസ്യങ്ങളുടെ അമിത വളർച്ചക്ക് ________എന്ന പ്രതിഭാസം കാരണമാകുന്നു
അജൈവ മാലിന്യങ്ങൾ കുറക്കാൻ സ്വീകരിക്കുന്ന നടപടികളിൽ പുനഃ ചംക്രമണം ചെയ്ത് ഉപയോഗിക്കുന്ന മാർഗം'3R'-ഇൽ ഏതാണ് ?