ഓങ്കോളജി ഏതു രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ് ?Aപിള്ളവാതംBക്ഷയംCക്യാൻസർDടെറ്റനസ്Answer: C. ക്യാൻസർ Read Explanation: കരൾ - ഹെപ്പറ്റോളജി വൃക്ക - നെഫ്രോളജി ഹൃദയം - കാർഡിയോളജി തലച്ചോർ - ഫീനോളജി കാൻസർ - ഓങ്കോളജി ഭ്രൂണം - എംബ്രിയോളജി മൂക്ക് - റൈനോളജി കണ്ണ് - ഒഫ്താൽമോളജി തലമുടി - ട്രൈക്കോളജി ചെവി - ഓട്ടോളജി ത്വക്ക് - ഡെർമറ്റോളജി എല്ലുകൾ - ഓസ്റ്റിയോജി പല്ല് - ഒഡന്റോളജി പേശികൾ - മയോളജി രക്തം - ഹെമറ്റോളജി രക്തക്കുഴൽ - ആൻജിയോളജി Read more in App