ഓട്ടോസോമൽ റീസെസ്സിവ് രോഗം അല്ലാത്തതിനെ കണ്ടെത്തുക ?ACongenital IchthyosisBTay Sach's diseaseCCystic fibrosisDHemophilia AAnswer: D. Hemophilia A Read Explanation: Congenital Ichthyosis : ത്വക്ക് വലിയ പാളികളായി വിണ്ടുകീറുന്ന രോഗാവസ്ഥയാണ് ഇത് (Autosomal recessive)Tay Sach's disease - മസ്തിഷ്കവും സുഷുമ്നയും നശിക്കുന്നു (Autosomal Recessive)Cystic fibrosis - ശ്ലേഷ്മ സ്രവണത്തെ ബാധിക്കുന്നു (Autosomal Recessive)Sickle cell anaemia ((Autosomal Recessive)Hemophilia A and hemophilia B are inherited in an X-linked recessive pattern . The genes associated with these conditions are located on the X chromosome, Read more in App