ഓണത്തിന് ആവശ്യമായ പൂക്കൾ കൃഷി ചെയ്ത് വിളവെടുത്ത വിപണിയിൽ എത്തിക്കുന്ന കുടുംബശ്രീ പദ്ധതി ?
Aനിറപൊലിമ
Bപൊലിവ്
Cഓണക്കനി
Dപൊന്നോണം
Answer:
A. നിറപൊലിമ
Read Explanation:
• നിറപൊലിമ പദ്ധതിയുടെ ഭാഗമായി കേരളത്തിൽ 1000 ഏക്കർ സ്ഥലത്താണ് കുടുംബശ്രീ സ്വയം പര്യാപ്തമായി പൂക്കൾ കൃഷി ചെയ്യുന്നത്
• ഓണക്കനി പദ്ധതി - ഓണവിപണിയിലേക്ക് കാർഷികമേഖലയിലെ സംഘ ഗ്രൂപ്പുകൾ മുഖേന വിഷ രഹിത പച്ചക്കറികൾ എത്തിക്കുന്നത് ;ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി