App Logo

No.1 PSC Learning App

1M+ Downloads
ഓപ്പൺ ബെഡ് ക്രൊമാറ്റോഗ്രാഫിഎന്നറിയപ്പെടുന്നത്?

Aപ്ലാനർ ക്രൊമാറ്റോഗ്രാഫി

Bനേർത്ത പാളി ക്രോമാറ്റോഗ്രാഫി

Cലിക്വിഡ് ക്രോമാറ്റോഗ്രഫി

Dപേപ്പർ ക്രോമാറ്റോഗ്രഫി

Answer:

A. പ്ലാനർ ക്രൊമാറ്റോഗ്രാഫി

Read Explanation:

പ്ലാനർ ക്രൊമാറ്റോഗ്രാഫി

  • ഇതിൽ പ്രക്രിയയുടെ നിശ്ചല ഘട്ടം ഒരു തലത്തിൽ നടക്കുന്നു.

  • പ്ലാനർ ക്രൊമാറ്റോഗ്രാഫിയിൽ രണ്ട് പ്രധാന ശാഖകളുണ്ട്: പേപ്പർ ക്രൊമാറ്റോഗ്രാഫി, നേർത്ത പാളി ക്രൊമാറ്റോഗ്രാഫി (TLC).

  • open bed chromatography എന്നും അറിയപ്പെടുന്നു .


Related Questions:

image.png
Radioactivity was discovered by
The calculation of electronegativities was first done by-
ക്രൊമറ്റോഗ്രഫിയുടെ പിതാവ് എന്നറിയപ്പെടുന്നത്.
വുഡ് സ്പിരിറ്റ് എന്നാൽ_________________