App Logo

No.1 PSC Learning App

1M+ Downloads
ഓപ്പൺ യൂണിവേഴ്സിറ്റികൾ, തുടർ വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവ ________ വിദ്യാഭ്യാസ ഏജൻസികളാണ്.

Aആനുഷംഗികം

Bഔപചാരികം

Cഅനൗപചാരികം

Dഇവയൊന്നുമല്ല

Answer:

C. അനൗപചാരികം

Read Explanation:

സ്കൂൾ, കോളേജുകൾ എന്നിവ ഔപചാരിക വിദ്യാഭ്യാസ ഏജൻസികളാണ്. ഓപ്പൺ യൂണിവേഴ്സിറ്റികൾ, തുടർ വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവ അനൗപചാരിക വിദ്യാഭ്യാസ ഏജൻസികളാണ്


Related Questions:

ആത്മാഭിമാനവും ആത്മ വിശ്വാസവും ഒരു വ്യക്തിയുടെ തനത് ശേഷിയെ വികസിപ്പിക്കുന്നു ,ഇത് എന്തിൻ്റെ സവിശേഷതയാണ്
'യാദൃച്ഛികമായി ഒരു വ്യക്തിക്ക് കിട്ടുന്ന വിദ്യാഭ്യാസം' എന്ത് പേരിൽ അറിയപ്പെടുന്നു ?
ആദ്യത്തെ നഴ്സറി സ്കൂൾ സ്ഥാപിച്ചത് ആര് ?
എൻ.സി.ഇ.ആർ.ടി. യും സാമൂഹ്യക്ഷേമ വകുപ്പും ചേർന്ന് സംഘടിപ്പിച്ച ആറാമത് അഖിലേന്ത്യാ വിദ്യാഭ്യാസ സർവേയുടെ വർഷം ?
കുട്ടികളിൽ പുസ്തകപരിചയം വർധിപ്പിക്കുന്നതിനും കാഴ്ചപരിമിതിയുള്ളവർക്ക് പഠനസഹായിയായും പ്രയോജനപ്പെടുന്ന വായനയുടെ റെക്കോർഡിംഗ് ?