Challenger App

No.1 PSC Learning App

1M+ Downloads
ഓരോ RBC യിലും എത്ര ദശലക്ഷം ഹീമോഗ്ലോബിൻ തന്മാത്രകളുമുണ്ട്?

A240 ദശലക്ഷം

B290 ദശലക്ഷം

C230 ദശലക്ഷം

D270 ദശലക്ഷം

Answer:

D. 270 ദശലക്ഷം

Read Explanation:

  • ഓരോ RBC യിലും 270 ദശലക്ഷം ഹീമോഗ്ലോബിൻ തന്മാത്രകൾ.

  • ഒരു ഹീമോഗ്ലോബിൻ തൻമാത്ര നാല് ഓക്‌സിജൻ തന്മാത്രകളേയോ നാല് കാർബൺ ഡൈഓക്സൈഡ് തന്മാത്രകളേയോ സംവഹനം ചെയ്യുന്നു.

  • ഹീമോഗ്ലോബിന്റെ അളവ് സ്ത്രീകളിൽ 12-16 gm/dL രക്തം, പുരുഷന്മാരിൽ 14-18 gm/dL രക്തം.


Related Questions:

തണ്ടുകളുടെ അല്ലെങ്കിൽ കാണ്ഡത്തിനു മുകളിൽ കാണുന്ന ചെറുസുഷിരങ്ങളെ എന്ത് പറയുന്നു?
മൂത്രത്തിൽ കാൽസ്യം ഓക്സലേറ്റ് തരികൾ പരിശോധിക്കുന്നത് എന്തിന് ?
ശ്വാസകോശത്തെ പൊതിഞ്ഞു സംരക്ഷക്കുന്ന സ്തരം ?
മൂത്രത്തിൽ പഴുപ്പ് കോശങ്ങൾ പരിശോധിക്കുന്നത് എന്തിന്
താഴെ പറയുന്നവയിൽ .ഉച്ഛ്വാസത്തെ പറ്റിയുള്ള തെറ്റായ പ്രസ്താവന ഏത് ?