App Logo

No.1 PSC Learning App

1M+ Downloads
ഓരോ മോട്ടോർ സൈക്കിളിന്റെയും നിർമാതാവ് ഒരു പീലിയൻ റൈഡറിന്റെ സുരക്ഷക്കായി ഏതെല്ലാം സുരക്ഷാ ഉപകരണങ്ങൾ വാഹനത്തിൽ ഉറപ്പാക്കണം :ഹാൻഡ് ഹോൾഡർ ഫൂട്ട് റസ്റ്റ് വീൽ പകുതി കവർ ചെയുന്ന തരത്തിലുള്ള സുരക്ഷാ മാർഗം

Aഹാൻഡ് ഹോൾഡർ

Bഫൂട്ട് റസ്റ്റ്

Cവീൽ പകുതി കവർ ചെയുന്ന തരത്തിലുള്ള സുരക്ഷാ മാർഗം

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

ഓരോ മോട്ടോർ സൈക്കിളിന്റെയും നിർമാതാവ് ഒരു പീലിയൻ റൈഡറിന്റെ സുരക്ഷക്കായി ഏതെല്ലാം സുരക്ഷാ ഉപകരണങ്ങൾ വാഹനത്തിൽ ഉറപ്പാക്കണം : ഹാൻഡ് ഹോൾഡർ ഫൂട്ട് റസ്റ്റ് വീൽ പകുതി കവർ ചെയുന്ന തരത്തിലുള്ള സുരക്ഷാ മാർഗം


Related Questions:

ഫസ്റ്റ് എയ്ഡ് കിറ്റിൽ ഉണ്ടായിരിക്കേണ്ടവ :
ആഡ് ബ്ലൂ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ :
അപകടകാരമോ ആപത്കരമോ ആയ ചരക്ക് കൊണ്ടുപോകൻ ഉദ്ദേശിക്കുന്ന വിതരണക്കാരൻ ഉറപ്പാക്കേണ്ടത് :
എല്ലാ മോട്ടോർ വാഹനങ്ങളിലും സ്പീഡോ മീറ്റർ ഘടിപ്പിച്ചിരിക്കണം റൂൾ ?
കാർഷികാവശ്യത്തിനുപയോഗിക്കുന്ന ട്രാക്ടറുകളുടെ സ്റ്റാൻഡേർടിനി പറ്റി പ്രദിപാദിക്കുന്നതു?