App Logo

No.1 PSC Learning App

1M+ Downloads
തുറന്ന ബോഡിയുള്ള വാഹനത്തിൽ ചരക്ക് കൊണ്ട് പോകണമെങ്കിൽ മതിയായ ടാർപ്പോലിൻ ഉപയോഗിച്ച് മൂടേണ്ടതാണ്.ഇത് പറയുന്ന സെക്ഷൻ?

Aസെക്ഷൻ 138B

Bസെക്ഷൻ 138A

Cസെക്ഷൻ 138C

Dസെക്ഷൻ 138D

Answer:

A. സെക്ഷൻ 138B

Read Explanation:

തുറന്ന ബോഡിയുള്ള വാഹനത്തിൽ ചരക്ക് കൊണ്ട് പോകണമെങ്കിൽ മതിയായ ടാർപ്പോലിൻ ഉപയോഗിച്ച് മൂടേണ്ടതാണ്.ഇത് പറയുന്ന സെക്ഷൻ സെക്ഷൻ 138B ആണ്


Related Questions:

വാഹനമോ ഓടിക്കുന്നതിനു മുമ്പ് പരിശോധിക്കേണ്ട കാര്യങ്ങൾ
ഡ്രൈവിംഗ് ലൈസൻസ് അയോഗ്യത കൽപ്പിക്കാവുന്ന കുറ്റം:
വാഹന എൻജിനിൽ നിന്നും ബഹിർഗമിക്കുന്ന മലിനീകരണ വായുവിന്റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംവിധാനം :
റൂൾ 16 പ്രകാരം ലേണേഴ്‌സ് ലൈസൻസിനുള്ള ഫോം ?
ശബ്ദ നിലവാരങ്ങൾക്കനുസൃതമായാണ് ഓരോ മോട്ടോർ വാഹങ്ങൾ നിർമ്മിക്കേണ്ടത്: