ഓരോ സിഗരറ്റിലും ആരോഗ്യ മുന്നറിയിപ്പ് രേഖപ്പെടുത്തുന്ന ആദ്യ രാജ്യമായി മാറുന്നത് ?AകാനഡBഓസ്ട്രേലിയCജപ്പാന്‍Dഫിൻലൻഡ്Answer: A. കാനഡ Read Explanation: മിക്ക രാജ്യങ്ങളിലും ആരോഗ്യ മുന്നറിയിപ്പ് രേഖപ്പെടുത്തുന്നത് സിഗരറ്റിന്റെ പെട്ടിയിലാണ്, കാനഡ ആദ്യമായി ഓരോ സിഗരറ്റിലും രേഖപ്പെടുത്തുന്നു.Read more in App