ഓലപ്പാമ്പ് കാട്ടുക എന്ന ശൈലിയുടെ അർത്ഥമേത്?
Aസന്തോഷം അറിയിക്കുക
Bസഹായിക്കുക
Cസ്നേഹം നടിക്കുക
Dഭീഷണിപ്പെടുത്തുക
Aസന്തോഷം അറിയിക്കുക
Bസഹായിക്കുക
Cസ്നേഹം നടിക്കുക
Dഭീഷണിപ്പെടുത്തുക
Related Questions:
"ഊട്ടിന് മുൻപും ചൂട്ടീനു പിറകും' എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നത്.
i) ഭക്ഷണത്തിന്റെ പ്രാധാന്യം.
ii) ഭക്ഷണത്തോടുള്ള അത്യാർത്തി.
iii) കാര്യം നോക്കി പെരുമാറുക.
iv) സ്വാർത്ഥതയോടെയുള്ള പെരുമാറ്റം.