Challenger App

No.1 PSC Learning App

1M+ Downloads
ഓലയുടെയും നാരായത്തിൻ്റെയും ഒത്താശ കൂടാതെ നാടെങ്ങും പ്രചരിപ്പിക്കുന്ന കവിതാരീതി ?

Aപടയണിപ്പാട്ടുകൾ

Bതുള്ളൽപാട്ടുകൾ

Cനാടൻപാട്ടുകൾ

Dതിരുവാതിരപ്പാട്ടുകൾ

Answer:

C. നാടൻപാട്ടുകൾ

Read Explanation:

  • നാടൻ പാട്ടുകൾ

  • നാടൻ പാട്ടുകളെ പരാമർശിക്കുന്ന വില്യം ലോഗിൻ്റെ കൃതി

മലബാർ മാനുവൽ

  • മദ്രാസി കളക്ടർ പെർസ്വീ മാക്വിൻ 400 ഓളം നാടൻ പാട്ടുകൾ സമാഹരിച്ചത് ആരുടെ സഹായത്തോടെ

അടിയേരി കുഞ്ഞുരാമൻ

  • മാക്വീൻ്റെ സമാഹാരം മദ്രാസ് സർവകലാശാല പ്രസിദ്ധീകരിച്ചത് ഏതു പേരിൽ

ബാലഡ്സ് ഓഫ് നോർത്ത് മലബാർ


Related Questions:

നിയോ ക്ലാസിക് ശീലങ്ങളിലേക്ക് മലയാള കവിതയെ എത്തിച്ചത് എന്താണ് ?
പുരാണകഥ ഇതിവൃത്തമായി സ്വീകരിക്കാത്ത വള്ളത്തോൾ കൃതി ?
എൻ.എൻ.പിള്ളയുടെ ആദ്യ നാടകം ?
ഹൃദയത്തിൽനിന്നും പുറപ്പെട്ട് ഹൃദയത്തിൽ അലിഞ്ഞുചേരുന്നതായി മഹാകവി ഉള്ളൂർ വിശേഷിപ്പിച്ചിട്ടുള്ള കവിതാരീതി?
രാമകഥപ്പാട്ട് ഏതു വിഭാഗത്തിൽപ്പെടുന്നു ?