Challenger App

No.1 PSC Learning App

1M+ Downloads
നിയോ ക്ലാസിക് ശീലങ്ങളിലേക്ക് മലയാള കവിതയെ എത്തിച്ചത് എന്താണ് ?

Aരചനാശില്പവും സാങ്കേതിക ഭദ്രതയും

Bസംസ്കൃത ഭാഷയുമായുള്ള ബന്ധവും സമ്പർക്കവും

Cക്ലാസിക്കൽ വീക്ഷണവും ശൈലിയും

Dരൂപപരമായ വീണ്ടെടുപ്പും പൊലിമയും

Answer:

B. സംസ്കൃത ഭാഷയുമായുള്ള ബന്ധവും സമ്പർക്കവും

Read Explanation:

  • രചനാശില്പത്തിനും സാങ്കേതിക ഭദ്രതയ്ക്കും ഉപയോഗിച്ചത്. കൃതിമവും പരമ്പരാഗതവും പ്രാധാന്യം കൊടുക്കുന്ന പ്രവണതയാണ്

    നിയോക്ലാസ്സിസിസം.

  • നിയോ ക്ലാസിക് ശീലങ്ങളിലേക്ക് മലയാള കവിതയെ എത്തിച്ചത് സംസ്കൃത ഭാഷയുമായുള്ള ബന്ധവും സമ്പർക്കവും ആണ്


Related Questions:

ആശാൻ്റെ വീണപൂവ് അവതാരിക ചേർത്തു ഭാഷാപോഷിണിയിൽ പുനഃപ്രസിദ്ധീകരിച്ചത് ?
തൃക്കണാമതിലകത്തെ നർത്തകിയായ രംഗലക്ഷ്‌മിയെ വർണ്ണിക്കുന്ന കാവ്യം?
തനതു നാടകവേദിയുടെ വക്താക്കളിൽ ഉൾപ്പെടാത്തത് ?
ഹൃദയത്തിൽനിന്നും പുറപ്പെട്ട് ഹൃദയത്തിൽ അലിഞ്ഞുചേരുന്നതായി മഹാകവി ഉള്ളൂർ വിശേഷിപ്പിച്ചിട്ടുള്ള കവിതാരീതി?
കേരളത്തിൽ ഏറ്റവും കൂടുതൽ മഹാകാവ്യങ്ങൾ എഴുതിയ കവി ?