Challenger App

No.1 PSC Learning App

1M+ Downloads
ഓസ്കറിൽ 2022ൽ പുതിയതായി ഉൾപ്പെടുത്തിയ വിഭാഗം ?

Aഹാസ്യ നടൻ

Bമികച്ച തിരക്കഥ

Cമികച്ച ഫിലിം എഡിറ്റിംഗ്

Dജനപ്രിയ ചിത്രം

Answer:

D. ജനപ്രിയ ചിത്രം

Read Explanation:

#OscarsFanFavorite എന്ന ഹാഷ്ടാഗിൽ ട്വിറ്റർ വഴി വോട്ടുകൾ രേഖപ്പെടുത്താം. 2018-ൽ "Outstanding achievement in popular film," എന്നതിനായി ഒരു പുതിയ വിഭാഗം ചേർക്കാൻ ഓസ്കാർ പദ്ധതിയിട്ടിരുന്നു, എങ്കിലും പിന്നീട് ഒഴിവാക്കി.


Related Questions:

ലണ്ടൻ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സിവിൽ എഞ്ചിനിയേഴ്സ് നൽകുന്ന ബ്രൂണൽ മെഡലിന് അർഹമായ പദ്ധതി ?
81-ാമത് (2024) ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ സിനിമയുടെ മ്യുസിക്കൽ/ കോമഡി വിഭാഗത്തിൽ മികച്ച നടൻ ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
2025 ൽ പ്രഖ്യാപിച്ച 67-ാമത് ഗ്രാമി പുരസ്കാരത്തിൽ മികച്ച ന്യൂ ഏജ് ആൽബത്തിനുള്ള പുരസ്‌കാരം ലഭിച്ച "ത്രിവേണി" യുടെ നിർമ്മാതാവായ ഇന്ത്യൻ സംഗീതജ്ഞ ആര് ?
' ഡിവൈൻ ടൈഡ്സ് ' എന്ന ആൽബത്തിലൂടെ 2023-ലെ ഗ്രാമി പുരസ്കാരത്തിനർഹനായ ഇന്ത്യൻ വംശജനായ സംഗീത സംവിധായകൻ ആരാണ് ?
2025 മുതൽ ലോക സമാധാനത്തിന് പരിശ്രമിക്കുന്ന വ്യക്തികൾക്ക് വാർഷിക പുരസ്ക്‌കാരം ഏർപ്പെടുത്തിയത്?