Challenger App

No.1 PSC Learning App

1M+ Downloads
ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ എ ടീമിൽ എത്തിയ 3 മലയാളികളിൽ ഉൾപ്പെടാത്തത്?

Aമിന്നുമണി

Bവി.ജെ.ജോഷിത

Cസജന സജീവൻ

Dപി മാളവിക

Answer:

D. പി മാളവിക

Read Explanation:

  • ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ എ ടീമിൽ എത്തിയ 3 മലയാളികളിൽ ഉൾപ്പെടാത്തത് :

    മിന്നുമണി, വി.ജെ.ജോഷിത, സജന സജീവൻ

  • ട്വന്റി20, ഏകദിന പരമ്പരകൾക്കും ചതുർദിന ടെസ്റ്റിനുമുള്ള ടീമിനെയാണ് ഇന്നലെ പ്രഖ്യാപിച്ചത്.

  • ക്യാപ്റ്റൻ :സ്പിന്നർ രാധ യാദവ്

  • 3 ടീമുകളുടെയും വൈസ് ക്യാപ്റ്റൻ :മിന്നുമണി.

  • ഓൾറൗണ്ടർ വി.ജെ.ജോഷിത 3 ടീമിലും ഇടംപിടിച്ചു.


Related Questions:

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ താരം ?
2022 ജനുവരിയിലെ വനിത T20 ക്രിക്കറ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയ ഇന്ത്യൻ കായിക താരം ആരാണ് ?
ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ഹോക്കിതാരം ?
അന്താരാഷ്ട്ര വനിത ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലുമായി 10,000 റണ്‍ തികച്ച ആദ്യ ഇന്ത്യക്കാരി ?
20-20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 6 പന്തുകളിൽ നിന്ന് 36 റൺസ് നേടിയ ഏക ഇന്ത്യൻ താരം?