App Logo

No.1 PSC Learning App

1M+ Downloads
ഓസ്‌ലോ ഉടമ്പടിയിൽ ഇസ്രായീലും പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനും ഒപ്പു വെച്ച വർഷം ഏത് ?

A1990

B1991

C1992

D1993

Answer:

D. 1993

Read Explanation:

ഓസ്‌ലോ ഉടമ്പടി

  • പാലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമാക്കാൻ ഇസ്രായേലും പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനും തമ്മിൽ ഒപ്പുവെച്ച ഉടമ്പടി
  • അമേരിക്കയായിരുന്നു ഈ ഉടമ്പടിയുടെ മധ്യസ്ഥത വഹിച്ചത്.
  • 1993ലാണ് ഓസ്‌ലോ കരാർ ഒപ്പു വയ്ക്കപ്പെട്ടത്.
  • 1967ലെ യുദ്ധത്തിൽ ഇസ്രേയൽ കയ്യേറിയ സ്ഥലങ്ങളിൽ നിന്നും പിന്മാറി ഗാസായും വെസ്റ്റ് ബാങ്കും ചേർത്ത് പലസ്തീൻ രാഷ്ട്രം രൂപീകരിക്കുമെന്നതായിരുന്നു ഇതിലെ പ്രധാന വ്യവസ്ഥ.

Related Questions:

അനാക്രമണ സന്ധി ലംഘിച്ചു ഹിറ്റ്ലർ സോവിയറ്റ് യൂണിയനെ ആക്രമിച്ച വർഷം ഏത് ?
താഴെ പറയുന്നവയിൽ അച്ചുതണ്ട് സഖ്യത്തിൽ (Axis Powers) പെടാത്ത രാജ്യമേത് ?
ഗെസ്റ്റപ്പോ എന്ന ചാര സംഘടന ആരുടേതായിരുന്നു ?
പ്രതികാര പ്രസ്ഥാനം ആരുടെ നേതൃത്വത്തിലായിരുന്നു ?
ജർമനിയുടെ കയ്യിൽ നിന്നും അൾസൈസ്, ലോറൈൻ എന്നീ പ്രദേശങ്ങൾ തിരിച്ചു പിടിക്കുന്നതിനായി ഫ്രാൻസ് ആരംഭിച്ച തീവ്ര ദേശീയതയിൽ അധിഷ്ഠിതമായ പ്രസ്ഥാനം ഏത് ?