App Logo

No.1 PSC Learning App

1M+ Downloads
ഓൺലൈനിൽ കുട്ടികൾക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും തടയുന്നതിന് വേണ്ടി "ലാൻറ്ൺ പ്രോജക്റ്റ്" എന്ന പേരിൽ പദ്ധതിക്ക് നേതൃത്വം നൽകുന്ന ടെക്ക് കമ്പനികൾ ഏതെല്ലാം ?

Aഇൻറ്റൽ - ആമസോൺ

Bഗൂഗിൾ - മെറ്റ

Cഐബിഎം - ആൽഫബെറ്റ്

Dടെലിഗ്രാം - ബെറ്റ് ഡാൻസ്

Answer:

B. ഗൂഗിൾ - മെറ്റ

Read Explanation:

  • സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ബാല ലൈംഗികതയുള്ള ഉള്ളടക്കങ്ങൾ തിരിച്ചറിയാനും ഒഴിവാക്കാനും റിപ്പോർട്ട് ചെയ്യാനും വേണ്ടി ആണ് പദ്ധതി ആരംഭിച്ചത്.
  • പദ്ധതിയിൽ പങ്കാളികൾ ആയ മറ്റു കമ്പനികൾ - സ്നാപ്പ്, ഡിസ്കോസ്, മെഗ,

Related Questions:

പവർലൂം കണ്ടുപിടിച്ചത് ആര്?
Identify the correct order of evolution of the following storage order :
2023 നവംബറിൽ അവതരിപ്പിച്ച നിർമ്മിത ബുദ്ധി (എ ഐ) പ്ലാറ്റ്ഫോം ആയ "എക്സ് എ ഐ" യുടെ സ്ഥാപകൻ ആര് ?
ശാസ്ത്രീയ പഠനരീതിയിലെ ആദ്യ ഘട്ടം ഏത് ?
Radio Frequency Identification is used in Library for (1) Cataloguing of Document (ii) Circulation of Document (iii) Acquisition of Document (iv) Security of Document Codes :