App Logo

No.1 PSC Learning App

1M+ Downloads
ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ വാങ്ങാൻ വായ്പ ലഭ്യമാക്കുന്ന കേരള സഹകരണ വകുപ്പ് പദ്ധതി ?

Aവൈറ്റ് ബോർഡ്

Bവിദ്യാ തരംഗിണി

Cവിദ്യാമിത്രം

Dവിദ്യാ ശ്രീ

Answer:

B. വിദ്യാ തരംഗിണി

Read Explanation:

വിദ്യാ തരംഗിണി പദ്ധതി പ്രകാരം ഒരു വിദ്യാർത്ഥിക്ക് മൊബൈൽ വാങ്ങാൻ 10,000 രൂപ വായ്പ നൽകും. കുടുംബശ്രീയും കെ. എസ്. എഫ്. ഇ യും സംയുക്തമായി പ്രവർത്തിച്ചു വിദ്യാർത്ഥികൾക്ക് ലാപ്ടോപ് ലഭ്യമാക്കുന്ന പദ്ധതി - വിദ്യാ ശ്രീ


Related Questions:

വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഓൺലൈൻ ക്ലാസ്സുകൾ സംപ്രേക്ഷണം ചെയ്യുന്നത്.
മലയാളം സർവ്വകലാശാല നിലവിൽ വന്ന വർഷം ഏതാണ് ?
കാൻഫെഡ് (കേരള അസോസിയേഷൻ ഫോർ നോൺ ഫോർമൽ എഡ്യൂക്കേഷൻ) സ്ഥാപിച്ചത്:
കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല ഏത് ?
2023-ൽ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ന്യുനതകളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി SCERT യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന കേരള സ്കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ്സിന്റെ വേദി എവിടെയാണ് ?