App Logo

No.1 PSC Learning App

1M+ Downloads
ഓൺലൈൻ പണമിടപാടുകൾ സുരക്ഷിതമാക്കാൻ RBI നടപ്പാക്കുന്ന കാർഡ് ടോക്കണൈസേഷൻ പദ്ധതി എന്ന് മുതലാണ് നിലവിൽ വരുന്നത് ?

A2022 ജനുവരി 1

B2022 മാർച്ച് 1

C2022 ജൂൺ 1

D2022 സെപ്റ്റംബർ 1

Answer:

A. 2022 ജനുവരി 1


Related Questions:

ഫലപ്രദമായ റവന്യൂ കമ്മി(ERD) എന്തിന് തുല്യമാണ് ?
1969 ൽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബാങ്ക് ദേശസാത്കരണ സമയത്തെ RBI ഗവർണർ ആരായിരുന്നു ?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്ത്യക്കാരനായ ആദ്യത്തെ ഗവർണർ
പണപ്പെരുപ്പം രൂക്ഷമായതിനെ തുടർന്ന് 2022 ൽ സ്വർണ്ണനാണയം പുറത്തിറക്കുന്ന രാജ്യം ?
An essential attribute of inflation is :