App Logo

No.1 PSC Learning App

1M+ Downloads
ഓൺലൈൻ മേഖലയിലെ സത്യവും അസത്യവും തിരിച്ചറിയാൻ കേരള സർക്കാർ ആവിഷ്ക്കരിച്ച ഡിജിറ്റൽ മീഡിയ സാക്ഷരതാ പരിപാടി എന്ത് പേരിൽ അറിയപ്പെടുന്നു ?

Aഅതുല്ല്യം

Bനൈപുണ്യം

Cസത്യമേവ ജയതേ

Dരാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ

Answer:

C. സത്യമേവ ജയതേ

Read Explanation:

• പദ്ധതി നടപ്പിലാക്കിയത് കൈറ്റ് കേരള • പദ്ധതിയുടെ തുടർച്ചയായി കേരളത്തിലെ 5,7 ക്ലാസ്സുകളിലെ ഐ ടി പാഠപുസ്തകത്തിൽ വ്യാജവാർത്ത പ്രതിരോധത്തെ സംബന്ധിച്ച പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്


Related Questions:

ചരിത്രത്തിലാദ്യമായി ഐ ലീഗ് ജേതാക്കളായ കേരള ഫുട്ബോൾ ക്ലബ് ?
കേരളത്തിന്റെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിതനായത് ?
120 ഭാഷകളിൽ ഗാനം ആലപിച്ച് ഗിന്നസ് ലോക റെക്കോഡ് നേടിയ മലയാളി ആരാണ് ?
2023 - ൽ 50 -ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച കേരളത്തിലെ പൊതു മേഖല സ്ഥാപനം ഏതാണ് ?
2023 ഫെബ്രുവരിയിൽ ആമസോൺ നിക്ഷേപം നടത്തുന്ന കേരളത്തിലെ ആദ്യ സംരംഭം ഏതാണ് ?