ഓർഗാനോമെറ്റാലിക് സംയുക്തങ്ങളിൽ കാർബൺ ആറ്റത്തിന്റെ ചാർജ് എന്താണ്?
Aപോസിറ്റീവ് ചാർജ്
Bനെഗറ്റീവ് ചാർജ്
Cന്യൂട്രൽ ചാർജ്
Dഇവയൊന്നുമല്ല
Answer:
B. നെഗറ്റീവ് ചാർജ്
Read Explanation:
ഓർഗാനോമെറ്റാലിക് സംയുക്തങ്ങളിൽ ഒരു ഇലക്ട്രോ പോസിറ്റീവ് ആറ്റവുമായി കാർബൺ ബന്ധിക്കപ്പെട്ടിരിക്കുന്നു. അതിനാൽ കാർബണിന് നെഗറ്റീവ് ചാർജും ലോഹത്തിന് പോസിറ്റീവ് ചാർജും ഉണ്ട്.