Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും ചെറിയ പിരീഡ് ഏതാണ് ?

A2

B1

C3

D4

Answer:

B. 1

Read Explanation:

ആധുനിക ആവർത്തന പട്ടികയിലെ പിരീഡുകൾ (Periods):

  • തിരശ്ചീന വരികളെ, പിരീഡുകൾ എന്നു വിളിക്കുന്നു
  • മൂലകങ്ങളെ 7 പിരീഡുകളിലായി ക്രമീകരിച്ചു
  • ഓരോ മൂലകത്തിനും എത്ര ആറ്റോമിക് ഷെല്ലുകൾ ഉണ്ട് എന്നതിനെ ആശ്രയിച്ച്, അതിനെ പിരീഡുകളായി തരം തിരിച്ചു

പിരീഡുകളിലെ സവിശേഷതകൾ:

  • ആദ്യ പിരീഡ് ഏറ്റവും ചെറുതാണ്. (ഹൈഡ്രജൻ, ഹീലിയം എന്നീ രണ്ട് മൂലകങ്ങൾ മാത്രമുള്ളു)
  • 6 ആമത്തെ പിരീഡ് ഏറ്റവും ദൈർഘ്യമേറിയ പിരീഡ് ആണ്
  • 7 ആമത്തെ പിരീഡ് ഒരു ബ്ലാങ്ക് പിരീഡാണ്
  • ആക്ടിനൈഡുകളും ലാന്തനൈഡുകളും ആവർത്തനപ്പട്ടികയുടെ അടിയിലായി ഉൾപ്പെടുത്തിയിട്ടുണ്ട്

Related Questions:

ക്രോമിയത്തിന്റെ (Cr) സ്ഥിരതയുള്ള ഇലക്ട്രോൺ വിന്യാസം ഏതാണ്?
N ഷെല്ലിൽ ഉൾപ്പെടുന്ന സബ്ഷെൽ ഏതൊക്കെ ?
വാതകാവസ്ഥയിലുള്ള ഒറ്റപ്പെട്ട ഒരു ആറ്റത്തിന്റെ ബാഹ്യതമയെല്ലിൽ ഏറ്റവും ദുർബലമായി ബന്ധിച്ചിരിക്കുന്ന ഇലക്ട്രോണിനെ നീക്കം ചെയ്യാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ ഊർജം ഏതാണ്?
ചുവടെ തന്നിരിക്കുന്നതിൽ അസിമുഥൽ ക്വാണ്ടം നമ്പർ ഉപയോഗിക്കുന്ന സന്ദർഭം ഏതാണ്?
ഇലക്ട്രോൺപൂരണം അവസാനമായി നടക്കുന്നത് ഏത് സബ്ഷെല്ലിലാണോ അതായിരിക്കും ആ മൂലകം ഉൾപ്പെടുന്ന ...........?