App Logo

No.1 PSC Learning App

1M+ Downloads
ഓർമയുടെ ഘട്ടങ്ങളിൽ ശരിയായ ക്രമത്തിലുള്ളത് തെരഞ്ഞെടുത്തെഴുതുക.

Aസംഭരണം - പുനഃസൃഷ്ടി - ആലേഖനം

Bസംഭരണം - പുനഃസൃഷ്ടി - നിലനിർത്തൽ

Cആലേഖനം - സംഭരണം - പുനഃസൃഷ്ടി

Dസംഭരണം - ആലേഖനം - പുനഃസൃഷ്ടി

Answer:

C. ആലേഖനം - സംഭരണം - പുനഃസൃഷ്ടി

Read Explanation:

  • ഓർമ / സ്‌മൃതി (Memory) :- ആളുകൾക്ക് ആവശ്യമുള്ളപ്പോൾ വിവരങ്ങൾ സംഭരിക്കാനും വീണ്ടെടുക്കാനുമുള്ള കഴിവാണ് ഓർമ.
  • ഓർമ്മയുടെ 3 ഘട്ടങ്ങൾ 
  1. ആലേഖനം (Encoding)
  2. സംഭരണം (Storage)
  3. പുനഃസൃഷ്ടി (Retrival)
  • ഓർമ്മയുടെ 4 ഘടകങ്ങൾ 
  1. പഠനം (Learning)
  2. നിലനിർത്തൽ (Retension)
  3. പുനസ്മരണ (Recall)
  4. തിരിച്ചറിവ് (Recognition)
  • ഓർമ്മയെ 3 ആയി തരം തിരിക്കാം 
  1. സംവേദന ഓർമ (Sensory memory)
  2. ഹ്രസ്വകാല ഓർമ (Short term memory)
  3. ദീർകകാല ഓർമ ( Long term memory)

Related Questions:

മടിയില്ലാതെ മനസ്സിനെ ചിന്തിക്കാൻ ഉത്തേജനം നൽകുന്ന ഒരു സർഗ്ഗാത്മക ചിന്തന പ്രക്രിയയാണ്?

താഴെ നൽകിയിരിക്കുന്ന ശ്രദ്ധയുമായി ബന്ധപ്പെട്ട നിർവചനം ആരുടേതാണന്ന് കണ്ടെത്തുക

"The act or state of applying the mind to something."

Conservation is a concept mastered during which stage?
ചുവടെ നൽകിയിട്ടുള്ളതിൽ പഠന വൈകല്യത്തിൽ ഉൾപ്പെടുന്നത് ഏത് ?
.......... എന്നത് മനസിൽ പതിയുന്ന ആശയങ്ങൾ വിട്ടുപോകാതെ സൂക്ഷിച്ച് വയ്ക്കുന്നതാണ്.