App Logo

No.1 PSC Learning App

1M+ Downloads
'സർഗാത്മകതയുടെ (Creativity) അടിസ്ഥാനം' എന്ന് വിശേഷിപ്പിക്കുന്ന ചിന്താപ്രക്രിയ ഏത് ?

Aവിവ്രജനചിന്തനം (Divergent thinking)

Bസംവ്രജന ചിന്തനം (Convergent thinking)

Cയുക്തി ചിന്ത (Reasoning)

Dനിഗമന ചിന്ത (Deductive thinking)

Answer:

A. വിവ്രജനചിന്തനം (Divergent thinking)

Read Explanation:

  • ത്രിമുഖ സിദ്ധാന്തം ഗിൽഫോർഡ്
  • ബുദ്ധിപരമായ കഴിവുകളെ അദ്ദേഹം ത്രിമാന രൂപത്തിൽ അവതരിപ്പിച്ചു.
  • ബുദ്ധിപരമായ കഴിവുകൾ 3 തലങ്ങളില് (മാനങ്ങളിൽ) പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

 

ത്രിമുഖങ്ങൾ ഇവയാണ് :-

    1. മാനസീകപ്രക്രിയകൾ ( operations) 
    2. ഉള്ളടക്കം (content) 
    3. ഉത്പന്നങ്ങൾ (products)
  •  

മാനസികപ്രക്രിയകൾ 5 എണ്ണമാണ് :-

  1. ചിന്ത (cognition) 
  2. ഓർമ (memory ) 
  3. വിവ്രജനചിന്തനം (Divergent thinking) 
  4. സംവ്രജനചിന്ത - ഏകമുഖ ചിന്ത (Convergent thinking) 
  5. വിലയിരുത്തൽ (evaluation)

 

ഉള്ളടക്കം 5 തരത്തിലുണ്ട് :-

  1. ദൃശ്യപരം-രൂപം (visual) 
  2. ശബ്ദപരം-ശബ്ദം (auditory) 
  3. അർഥവിജ്ഞാനീയം -അർഥം (semantics) 
  4. വ്യവഹാരപരം (behavioral) 
  5. പ്രതീകാത്മകം (symbolic)

 

ഉത്പന്നങ്ങൾ 6 തരത്തിലാണ് :- 
  1. ഏകകങ്ങൾ (units) 
  2. വിഭാഗങ്ങൾ / വർഗങ്ങൾ (classes) 
  3. ബന്ധങ്ങൾ (relations) 
  4. ഘടനകൾ / വ്യവസ്ഥകൾ (systems) 
  5. പരിണിതരൂപങ്ങൾ / രൂപാന്തരങ്ങൾ (transformations) 
  6. പ്രതിഫലനങ്ങൾ (implications)
 

Related Questions:

in cognitive theory the process by which the cognitive structure is changed and modified is known as :
Which sense is least active in a newborn baby?
യഥാർത്ഥ വസ്തുക്കളെയും സംഭവങ്ങളെയും കുറിച്ചുള്ള ധാരണ നൽകുന്നത് :
Constructivism is one of the contributions of:
അതീത ചിന്ത (Meta Cognition) എന്ന ആശയം മുന്നോട്ട് വെച്ചത് ആര് ?