App Logo

No.1 PSC Learning App

1M+ Downloads
ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ ചെയർമാനായി നിയമിതനായത് ആരാണ് ?

Aഅനിൽ സഹസ്രബുദ്

Bജഗദീഷ് കുമാർ

Cരംഗൻ ബാനർജി

Dടി ജി സീതാറാം

Answer:

D. ടി ജി സീതാറാം

Read Explanation:

ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ (AICTE)

  • ഇന്ത്യയിലെ  സാങ്കേതികവിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള  ദേശീയ സമിതിയാണ് AICTE. 
  • മാനവശേഷിവികസന മന്ത്രാലയത്തിലെ ഉപരിവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്നു. 
  • 1945 നവംബറിൽ  ഒരു ഉപദേശക സമിതിയായി സ്ഥാപിതമായി
  • 1987 ൽ പാർലമെന്റിന്റെ നിയമപ്രകാരം സ്റ്റാറ്റ്യൂട്ടറി പദവി നൽകി. 
  • ഇന്ത്യയിലെ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ശരിയായ ആസൂത്രണത്തിനും,വികസനത്തിനും AICTE മുഖ്യച്ചുമതല വഹിക്കുന്നു  .

Related Questions:

ഇന്ത്യയ്ക്ക് പുറത്ത് ആദ്യത്തെ IIT ക്യാമ്പസ് സ്ഥാപിതമാകുന്നതെവിടെ ?
Which of the following section deals with penalties in the UGC Act?
The section in the UGC Act specifies the facts relating to Staff of the Commission:-
ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ എവിടെയാണ്?
യമുന നദി വൃത്തിയാക്കുന്നതിനും ഗതാഗത കുരുക്ക് ലഘൂകരിക്കുന്നതിനും മറ്റു നഗര വെല്ലുവിളികളെ ലക്‌ഷ്യം വക്കുന്നതിനുമുള്ള എ ഐ സാങ്കേതിക വിദ്യ വികസിപ്പിക്കാൻ ചുമതലപ്പെടുത്തിയത്