App Logo

No.1 PSC Learning App

1M+ Downloads
ഔദ്യോഗിക ഭാഷാ കമ്മിറ്റിയിലെ അംഗങ്ങളിൽ രാജ്യസഭയിൽ നിന്നുള്ള അംഗങ്ങൾ എത്ര?

A30

B20

C10

D15

Answer:

C. 10

Read Explanation:

ഔദ്യോഗിക ഭാഷ കമ്മിറ്റിയിലെ ആകെ അംഗങ്ങൾ 30 (20 അംഗങ്ങൾ ലോകസഭയിൽ നിന്നും 10 അംഗങ്ങൾ രാജ്യസഭയിൽ നിന്നും)


Related Questions:

Which among the following language is NOT there in the 8th Schedule of Constitution of India?
1963 ലെ ഔദ്യഗിക ഭാഷ നിയമം അനുസരിച്ച് ഔദ്യഗിക ഭാഷ കമ്മിറ്റി രൂപീകരിച്ചതെന്ന് ?
പാര്ലമെന്റ് ഔദ്യോഗിക ഭാഷ നിയമം പാസ്സാക്കിയ വര്ഷം ഏത്?
Which is the first Indian language to be given a classical language status?
ഔദ്യോഗിക ഭാഷകൾ പ്രതിപാദിക്കുന്ന ഭരണഘടനയുടെ പട്ടികയേത് ?