App Logo

No.1 PSC Learning App

1M+ Downloads
ഔപചാരിക വിദ്യാഭ്യാസത്തിൽ മലയാളം പഠിച്ചിട്ടില്ലാത്തവർക്കായി കേരള സാക്ഷരതാ മിഷൻ ആരംഭിച്ച മലയാള പഠന കോഴ്സ് ഏത് ?

Aപച്ച മലയാളം

Bകൈരളി

Cമധുരം മലയാളം

Dഅതുല്യം മലയാളം

Answer:

A. പച്ച മലയാളം

Read Explanation:

• ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ആണ് "പച്ച മലയാളം" • പത്താം തരം മലയാളത്തിന് തത്തുല്യമായ കോഴ്സ്


Related Questions:

ഇന്റർനെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കാനുള്ള ഡിജിറ്റൽ മീഡിയാ ലിറ്ററസി ക്യാമ്പെയിൻ ?
2024 ലെ കേരള സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളക്ക് വേദിയായ ജില്ല ?
അധ്യാപകർക്ക് കുട്ടികളുമായി നേരിട്ട് സംവദിക്കാനും സ്വകാര്യത ഉറപ്പാക്കാനും പൊതു വിദ്യാഭ്യാസ വകുപ്പ് സജ്ജമാക്കിയ ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം.
6 മുതൽ 75 വരെയുള്ള പ്രായ വിഭാഗക്കാരിൽ സാക്ഷരത കൈവരിക്കുന്നതിനുള്ള KSLMA പദ്ധതി
കാൻഫെഡ് (കേരള അസോസിയേഷൻ ഫോർ നോൺ ഫോർമൽ എഡ്യൂക്കേഷൻ) സ്ഥാപിച്ചത്: