സ്കൂൾ അധ്യാപകർക്കു വിദ്യാർത്ഥികൾക്കുമായി ആശയവിനിമയം നടത്തി ക്ലാസ് എടുക്കാൻ കൈറ്റിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പ്ലാറ്റ്ഫോം ?Aസോഹോ സ്യൂട്ട്Bഗൂഗിൾ എൽ എം എസ്Cജി-സ്യൂട്ട്Dസ്ലാക്ക്Answer: C. ജി-സ്യൂട്ട്