Challenger App

No.1 PSC Learning App

1M+ Downloads
ഔറംഗസീബിന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച വിദേശ സഞ്ചാരി ?‌

Aവില്യം ഹോക്കിങ്‌സ്

Bനിക്കോളോ കോണ്ടി

Cനിക്കോളോ മനൂച്ചി

Dവിൻസെന്റ് സ്മിത്ത്

Answer:

C. നിക്കോളോ മനൂച്ചി


Related Questions:

അക്ബർ ചക്രവർത്തിയുടെ കാലത്ത് മഹാഭാരത കഥ പൂർണ്ണമായി തയ്യാറാക്കിയ ചിത്രരൂപം ?
കാശ്മീർ ഇല്ലാത്ത ഇന്ത്യ കണ്ണില്ലാത്ത മനുഷ്യനെ പോലെയാണ് എന്ന് പറഞ്ഞ മുഗൾ ചക്രവർത്തി ആര് ?
Who wrote a three volume history of Akbar's reign?
മുഗൾ സാമ്രാജ്യത്തിൻ്റെ സ്ഥാപകൻ ആരാണ് ?
മുഗൾ ഭരണത്തിൽ ഖാൻ ഇ സമൻ തലവനായത് ?