App Logo

No.1 PSC Learning App

1M+ Downloads
ഔറംഗസീബിൻ്റെ ആദ്യ പത്ത് വർഷത്തെ ഭരണചരിത്രം രേഖപെടുത്തിയിരിക്കുന്നതാണ് ?

Aതഹാക്കിക് ഇ ഹിന്ദ്

Bഹമാസ്

Cആലംഗീർനാമ

Dഐൻ ഇ സിക്കന്ദരി

Answer:

C. ആലംഗീർനാമ


Related Questions:

മുന്തഖാബ് - ഉത് താവരിഖ് രചിച്ചത് ആരാണ് ?
മുഗളന്മാരുടെ മാതൃഭാഷ ഏതാണ് ?
ചിത്രകലയെ മാന്ത്രിക കല എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ ആരാണ് ?
അക്ബറിന് പ്രിയപ്പെട്ട ദീർഘവും തിരശ്ചിനമായ വരകളോട് കൂടിയ ഒരു കൈയെഴുത്ത് രീതിയായിരുന്നു ?
ബാബറിൻ്റെ ഓർമ്മക്കുറിപ്പുകൾ ബാബർനാമ എന്ന പേരിൽ പേർഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത് ഏത് വർഷം ആയിരുന്നു ?